Song : Ee Shishirakaalam
Singers : Vineeth Sreenivasan, Kavya Ajit
Lyrics : Harinarayanan B.K.
Music Label : Muzik 247
Pularippoo melle melle Ithalittu mele mele Manametho paadum kiliyaayi
Orumichu thennal theril Manaloram neele paaraam Kinaavin naru then nunayaam
Aashaamukil athiridaam vaanilaayi
Paarunnu naam, paravakal polave (x2)
Mazhavillinaal izha menjidum Azhakin koodu Athilaayiram kanavodithaa Kurukum praavu
Thalirilam choodil, aa nenchil Thala chaaychonnurangeeduvaan Cheru praavukal anayunnithaa Aanandamaayi, aaveshamaayi
Ee shishirakaalam
Thoo manju thookee
Pularippoo melle melle
Ithalittu mele mele
Manametho paadum kiliyaayi
Orumichu thennal theril
Manaloram neele paaraam
Kinaavin naru then nunayaam
Aashaamukil athiridaam vaanilaayi
Paarunnu naam, paravakal polave (x2)
Mmm.. shishirakaalam
ഈ ശിശിരകാലം തൂ മഞ്ഞു തൂകീ
പുലരിപ്പൂ മെല്ലെ മെല്ലെ ഇതളിട്ടു മേലേ മേലെ മനമേതോ പാടും കിളിയായി
ഒരുമിച്ചു തെന്നൽ തേരിൽ മണലോരം നീളേ പാരം കിനാവിൻ നറു തേൻ നുണയാം
(ആശാമുകിൽ അതിരിടാം വാനിലായി
പാറുന്നു നാം, പറവകൾ പോലവേ) (x2)
മഴവില്ലിനാൽ ഇഴ മേഞ്ഞിടും അഴകിൻ കൂട് അതിലായിരം കനവോടിതാ കുറുകും പ്രാവ്
തളിരിളം ചൂടിൽ, ആ നെഞ്ചിൽ തല ചായ്ച്ചോന്നുറങ്ങീടുവാൻ ചെറു പ്രാവുകൾ അണയുന്നിതാ ആനന്ദമായി, ആവേശമായി
ഈ ശിശിരകാലം
തൂമഞ്ഞു തൂകീ
പുലരിപ്പൂ മെല്ലെ മെല്ലെ ഇതളിട്ടു മേലേ മേലെ മനമേതോ പാടും കിളിയായി
ഒരുമിച്ചു തെന്നൽ തേരിൽ മണലോരം നീളേ പാരം കിനാവിൻ നറു തേൻ നുണയാം
ആശാമുകിൽ അതിരിടാം വാനിലായി
പാറുന്നു നാം, പറവകൾ പോലവേ (x2)
ഉം ഉം.. ശിശിരകാലം
Singers : Vineeth Sreenivasan, Kavya Ajit
Lyrics : Harinarayanan B.K.
Music Label : Muzik 247
Complete Lyrics Of " Ee Shishirakaalam " From " Jacobinte Swargarajyam "
Ee shishirakaalam Thoo manju thookeePularippoo melle melle Ithalittu mele mele Manametho paadum kiliyaayi
Orumichu thennal theril Manaloram neele paaraam Kinaavin naru then nunayaam
Aashaamukil athiridaam vaanilaayi
Paarunnu naam, paravakal polave (x2)
Mazhavillinaal izha menjidum Azhakin koodu Athilaayiram kanavodithaa Kurukum praavu
Thalirilam choodil, aa nenchil Thala chaaychonnurangeeduvaan Cheru praavukal anayunnithaa Aanandamaayi, aaveshamaayi
Ee shishirakaalam
Thoo manju thookee
Pularippoo melle melle
Ithalittu mele mele
Manametho paadum kiliyaayi
Orumichu thennal theril
Manaloram neele paaraam
Kinaavin naru then nunayaam
Aashaamukil athiridaam vaanilaayi
Paarunnu naam, paravakal polave (x2)
Mmm.. shishirakaalam
ഈ ശിശിരകാലം തൂ മഞ്ഞു തൂകീ
പുലരിപ്പൂ മെല്ലെ മെല്ലെ ഇതളിട്ടു മേലേ മേലെ മനമേതോ പാടും കിളിയായി
ഒരുമിച്ചു തെന്നൽ തേരിൽ മണലോരം നീളേ പാരം കിനാവിൻ നറു തേൻ നുണയാം
(ആശാമുകിൽ അതിരിടാം വാനിലായി
പാറുന്നു നാം, പറവകൾ പോലവേ) (x2)
മഴവില്ലിനാൽ ഇഴ മേഞ്ഞിടും അഴകിൻ കൂട് അതിലായിരം കനവോടിതാ കുറുകും പ്രാവ്
തളിരിളം ചൂടിൽ, ആ നെഞ്ചിൽ തല ചായ്ച്ചോന്നുറങ്ങീടുവാൻ ചെറു പ്രാവുകൾ അണയുന്നിതാ ആനന്ദമായി, ആവേശമായി
ഈ ശിശിരകാലം
തൂമഞ്ഞു തൂകീ
പുലരിപ്പൂ മെല്ലെ മെല്ലെ ഇതളിട്ടു മേലേ മേലെ മനമേതോ പാടും കിളിയായി
ഒരുമിച്ചു തെന്നൽ തേരിൽ മണലോരം നീളേ പാരം കിനാവിൻ നറു തേൻ നുണയാം
ആശാമുകിൽ അതിരിടാം വാനിലായി
പാറുന്നു നാം, പറവകൾ പോലവേ (x2)
ഉം ഉം.. ശിശിരകാലം
0 comments:
Post a Comment