Ads 468x60px

Wednesday, 6 May 2015

Rathri Mulla Lyrics - Lailaa O Lailaa

Film Name - Lailaa O Lailaa (2015)
Song - Rathri Mulla
Music Composed By Gopi Sundar
Singer - Najim Arshad
Lyrics - B.K.Harinarayanan





Complete Lyrics Of " Rathri Mulla " From " Lailaa O Lailaa"


Raathrimulla than kaathoram
Yaathra cholliyo raatthaaram
Kanalaayeriyaan akale marayaan
Veyilakannoreeyirul varaanthayil
Mizhi nananju nee vida tharunnuvo
Novaninja neram
Raathrimulla than kaathoram
Yaathra cholliyo raatthaaram
Maadhavan vannanayaathe
Then kinaakkal nukaraathe
Vidhuramakalukayo.. thozhee
Vidhiyil marayukayo.. doore
Smrithiyude arunima mizhikalilezhuthi
Manimukilakalunna neram
Raathrimulla than kaathoram
Yaathra cholliyo raatthaaram
Thammilullam kaanaathe
Kandu nammal swayamennum
Virahamudal pothiye.. thozhee
Pranayamariyukayo.. thaane..
Iniyumonniniyumonnanayukennarike
Paribhavamaliyunna neram
Raathrimulla than kaathoram
Yaathra cholliyo raatthaaram
Kanalaayeriyaan akale marayaan
Veyilakannoreeyirul varaanthayil
Mizhi nananju nee vida tharunnuvo
Novaninja neram

Complete Lyrics Of " Rathri Mulla " From " Lailaa O Lailaa" In Malayalam


രാത്രിമുല്ല തൻ കാതോരം
യാത്ര ചൊല്ലിയോ രാത്താരം
കനലായെരിയാൻ അകലെ മറയാൻ
വെയിലകന്നോരീയിരുൾ വരാന്തയിൽ
മിഴി നനഞ്ഞു നീ വിട തരുന്നുവോ
നോവണിഞ്ഞ നേരം
രാത്രിമുല്ല തൻ കാതോരം
യാത്ര ചൊല്ലിയോ രാത്താരം
മാധവം വന്നണയാതെ
തേൻകിനാക്കൾ നുകരാതെ
വിധുരമകലുകയോ.. തോഴീ
വിധിയിൽ മറയുകയോ.. ദൂരേ
സ്മൃതിയുടെ അരുണിമ മിഴികളിലെഴുതി 
മണിമുകിലകലുന്ന നേരം
രാത്രിമുല്ല തൻ കാതോരം
യാത്ര ചൊല്ലിയോ രാത്താരം
തമ്മിലുള്ളം കാണാതെ
കണ്ടു നമ്മൾ സ്വയമെന്നും
വിരഹമുടൽ പൊതിയേ.. തോഴീ
പ്രണയമറിയുകയോ.. താനേ..
ഇനിയുമൊന്നിനിയുമൊന്നണയുകെന്നരികെ
പരിഭവമലിയുന്ന നേരം
രാത്രിമുല്ല തൻ കാതോരം
യാത്ര ചൊല്ലിയോ രാത്താരം
കനലായെരിയാൻ അകലെ മറയാൻ
വെയിലകന്നോരീയിരുൾ വരാന്തയിൽ
മിഴി നനഞ്ഞു നീ വിട തരുന്നുവോ
നോവണിഞ്ഞ നേരം


0 comments:

Post a Comment