Ads 468x60px

Friday 22 June 2012

Thattathin Marayathu - Thattathin Marayathe Lyrics

Thattathin Marayathu Songs Lyrics
Song : Thattathin Marayathe
Film : Thattathin Marayathu
Year : 2012
Music : Shaan Rahman




തട്ടതിന്* മറയത്തെ പെണ്ണെ
നിന്* കണ്ണില്* എന്നെ ഞാന്* കണ്ടേ ..
തട്ടതിന്* മറയത്തെ പെണ്ണെ
നിന്* കണ്ണില്* എന്നെ ഞാന്* കണ്ടേ ...

അരികിലായി വന്നൂ നിന്*
മൃദുലമാം കൈ തൊട്ടാല്*
അരുമയായി നീ പാടുമോ....

അലസമാം നിന്* കൂന്തല്*
ചുരുളുകള്* മോഹത്തിന്*
മന്ത്രം ചൊല്ലുന്നുണ്ടോ....
മഴയില്* മാറില്* ചേരും കനവോ പോലെ
എന്നും ഞാന്* ...
മഴയില്* മാറില്* ചേരും കനവോ പോലെ
എന്നും ഞാന്* ...

തട്ടതിന്* മറയത്തെ പെണ്ണെ
നിന്* കണ്ണില്* എന്നെ ഞാന്* കണ്ടേ ..
മാനത്തെ താരങ്ങള്* പോലെ
ഉള്ളില്* നിറഞ്ഞു നീ പെണ്ണെ .......

അരികിലായി വന്നൂ നിന്*
മൃദുലമാം കൈ തൊട്ടാല്*
അരുമയായി നീ പാടുമോ....

അലസമാം നിന്* കൂന്തല്*
ചുരുളുകള്* മോഹത്തിന്*
മന്ത്രം ചൊല്ലുന്നുണ്ടോ....

മഴയില്* മാറില്* ചേരും കനവോ പോലെ
എന്നും ഞാന്* ...
മഴയില്* മാറില്* ചേരും കനവോ പോലെ
എന്നും ഞാന്* ...



0 comments:

Post a Comment