Movie - Cappuccino (2017)
Song - Janah Meri Janah
Vocals - Vineeth Sreenivasan
Lyrics - Haseena S Kanam
Music Composed, Arranged and Produced by Hesham Abdul Wahab
Guitars and Bass - Sumesh Parameswar
Violin - Roopa Revathi
Female Adlips - Divya S Menon
Chorus - Adheef Muhamed and Alsabith
Recorded at Octaves Studio (Chennai), Sneham Digital Studio (Cochin) and NHQ Studio (Cochin)
Engineered by Manoj Christy, Sujith Hyder and Binil Eldhose
Mixed by Hesham Abdul Wahab at Sneham Digital Studio (Cochin)
Mastered by Vishnu Raj at VR's Sonic Room (Dubai)
Song - Janah Meri Janah
Vocals - Vineeth Sreenivasan
Lyrics - Haseena S Kanam
Music Composed, Arranged and Produced by Hesham Abdul Wahab
Guitars and Bass - Sumesh Parameswar
Violin - Roopa Revathi
Female Adlips - Divya S Menon
Chorus - Adheef Muhamed and Alsabith
Recorded at Octaves Studio (Chennai), Sneham Digital Studio (Cochin) and NHQ Studio (Cochin)
Engineered by Manoj Christy, Sujith Hyder and Binil Eldhose
Mixed by Hesham Abdul Wahab at Sneham Digital Studio (Cochin)
Mastered by Vishnu Raj at VR's Sonic Room (Dubai)
Complete Lyrics Of " Kattu Vannuvo " From " Lakshyam (2017) "
മയിലാളെ.. അഴകാലെ .. (2)
കണ്ണും പൂട്ടിയിരുന്നു നെഞ്ചിൽ
കാതിൽ മെല്ലെ ചൊല്ലാനുള്ളിൽ പോരാമോ..
നീ പൂവാകെ..
കണ്ണും പൂട്ടിയിരുന്നു നെഞ്ചിൽ
കണ്ണിൽ കണ്ണിൽ കാണാനുള്ളിൽ പോരാമോ..
നീ മനസ്സാലെ..
നിറയാതെ നിറയുന്നേ..
അഴകേറും അഴനൂലേ..
സഖീ നിന്നെ തിരയുന്നു ഞാൻ… ഇനിയും
ജാനാ മേരി ജാനാ
തൂ മേരി ജാനാ
അഴകാലെ .. മയിലാളെ.
ജാനാ മേരി ജാനാ
തൂ മേരി ജാനാ
അഴകാലെ .. മയിലാളെ.
കണ്ണും പൂട്ടിയിരുന്നു നെഞ്ചിൽ
കാതിൽ മെല്ലെ ചൊല്ലാനുള്ളിൽ പോരാമോ..
നീ പൂവാകെ..
കണ്ണും പൂട്ടിയിരുന്നു നെഞ്ചിൽ
കണ്ണിൽ കണ്ണിൽ കാണാനുള്ളിൽ പോരാമോ..
നീ മനസ്സാലെ..
നിറയാതെ നിറയുന്നേ..
അഴകേറും അഴനൂലേ..
സഖീ നിന്നെ തിരയുന്നു ഞാൻ… ഇനിയും
ജാനാ മേരി ജാനാ
തൂ മേരി ജാനാ
അഴകാലെ .. മയിലാളെ.
ജാനാ മേരി ജാനാ
തൂ മേരി ജാനാ
അഴകാലെ .. മയിലാളെ.
കാതോരം പാടാൻ വായോ
നെഞ്ചോരം ചൂടാൻ വായോ.. പൂവേ..
നീ വാടാതെ കൂടെ..
നാളേറെ കാണാതുള്ളാൽ
രാപ്പാടി ചിന്തും മൂളി.. ഞാനോ
നീ വാ ദൂരം.. പാഴിരുൾ മായുന്നിതാ…
കാലിതൾ ചോക്കുന്നിതാ..
എൻ ഉയിരിൻ ഉയിരാൽ പതിയെ നിറയാൻ
മാനമാകെ നനയുന്നിതാ..
പ്രണയം നിറയാതെ നിറയുന്നേ..
അഴകേറും അഴനൂലേ..
സഖീ നിന്നെ തിരയുന്നു ഞാൻ… ഇനിയും
ജാനാ മേരി ജാനാ
തൂ മേരി ജാനാ
അഴകാലെ .. മയിലാളെ.
ജാനാ മേരി ജാനാ
തൂ മേരി ജാനാ
അഴകാലെ .. മയിലാളെ.
നെഞ്ചോരം ചൂടാൻ വായോ.. പൂവേ..
നീ വാടാതെ കൂടെ..
നാളേറെ കാണാതുള്ളാൽ
രാപ്പാടി ചിന്തും മൂളി.. ഞാനോ
നീ വാ ദൂരം.. പാഴിരുൾ മായുന്നിതാ…
കാലിതൾ ചോക്കുന്നിതാ..
എൻ ഉയിരിൻ ഉയിരാൽ പതിയെ നിറയാൻ
മാനമാകെ നനയുന്നിതാ..
പ്രണയം നിറയാതെ നിറയുന്നേ..
അഴകേറും അഴനൂലേ..
സഖീ നിന്നെ തിരയുന്നു ഞാൻ… ഇനിയും
ജാനാ മേരി ജാനാ
തൂ മേരി ജാനാ
അഴകാലെ .. മയിലാളെ.
ജാനാ മേരി ജാനാ
തൂ മേരി ജാനാ
അഴകാലെ .. മയിലാളെ.
Mayilaale.. Azhakaale.. (2)
Kannum Poottiyirunnu Nenchil
Kaathil Melle Chollanullil Poramo.. Nee Poovake
Kannum Poottiyirunnu Nenchil
Kannil Kannil Kananullil Poramo… Nee Manassale
Nirayathe Nirayunne… Azhakerum Azhanoole..
Sakhi Ninne Thirayunnu Njaan.. Iniyum
Janah Meri Janah
Tu Meri Janah
Azhakaale.. Mayilaale..
Janah Meri Janah
Tu Meri Janah
Azhakaale.. Mayilaale..
Kannum Poottiyirunnu Nenchil
Kaathil Melle Chollanullil Poramo.. Nee Poovake
Kannum Poottiyirunnu Nenchil
Kannil Kannil Kananullil Poramo… Nee Manassale
Nirayathe Nirayunne… Azhakerum Azhanoole..
Sakhi Ninne Thirayunnu Njaan.. Iniyum
Janah Meri Janah
Tu Meri Janah
Azhakaale.. Mayilaale..
Janah Meri Janah
Tu Meri Janah
Azhakaale.. Mayilaale..
Kaathoram Paadan Vaayo
Nenchoram Choodan Vaayo.. Poove..
Nee Vadathe Koode..
Nalere Kanathullal
Rappadi Chinthum Mooli.. Njano
Nee Vaa Dooram.. Paazhirul Maayunnithaa..
Kaalithal Chokkunnithaa..
En Uyirin Uyiraal Pathiye Nirayaan
Manamaake Nirayunnitha..
Pranayam Nirayathe Nirayunne..
Azhakerum Azhanoole..
Sakhi Ninne Thirayunnu Njaan.. Iniyum
Janah Meri Janah
Tu Meri Janah
Azhakaale.. Mayilaale..
Janah Meri Janah
Tu Meri Janah
Azhakaale.. Mayilaale..
Nenchoram Choodan Vaayo.. Poove..
Nee Vadathe Koode..
Nalere Kanathullal
Rappadi Chinthum Mooli.. Njano
Nee Vaa Dooram.. Paazhirul Maayunnithaa..
Kaalithal Chokkunnithaa..
En Uyirin Uyiraal Pathiye Nirayaan
Manamaake Nirayunnitha..
Pranayam Nirayathe Nirayunne..
Azhakerum Azhanoole..
Sakhi Ninne Thirayunnu Njaan.. Iniyum
Janah Meri Janah
Tu Meri Janah
Azhakaale.. Mayilaale..
Janah Meri Janah
Tu Meri Janah
Azhakaale.. Mayilaale..
2 comments:
Super song.my favrt😊😍😍
Super song 😍😍👌👌👌👌
Post a Comment